Gulf

ദുബയില്‍ ഇന്ത്യന്‍ ബാലികയ്ക്ക് 7 കോടിയുടെ സമ്മാനം

ദുബയില്‍ ഇന്ത്യന്‍ ബാലികയ്ക്ക് 7 കോടിയുടെ സമ്മാനം
X

ദുബയ്: ഇന്ത്യന്‍ ബാലികയ്ക്ക് 7 കോടി രൂപ വിലവരുന്ന ആഡംബര കാര്‍ സമ്മാനമായി ലഭിച്ചു. ദുബയ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ വിലവരുന്ന മാക്‌ലാറന്‍ കാര്‍ മുബൈ സ്വദേശിനിയായ എലീസയ്ക്ക് ലഭിച്ചത്. ദുബയ് ഡ്യൂട്ടി ഷോപ്പ് നടത്തുന്ന നറുക്കെടുപ്പില്‍ 140ാമത്തെ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരിയാണ് എലീസ. 19 വര്‍ഷമായി എലീസയുടെ പിതാവ് ദുബയില്‍ ജോലിനോക്കുകയാണ്.

Next Story

RELATED STORIES

Share it