നോമ്പു തുറ: 700ഓളം തൊഴിലാളികള്‍ക്കു ആശ്വാസമായി സജി ചെറിയാന്‍ നിര്‍മിച്ച പളളി
BY JSR8 May 2019 5:48 PM GMT
![നോമ്പു തുറ: 700ഓളം തൊഴിലാളികള്‍ക്കു ആശ്വാസമായി സജി ചെറിയാന്‍ നിര്‍മിച്ച പളളി നോമ്പു തുറ: 700ഓളം തൊഴിലാളികള്‍ക്കു ആശ്വാസമായി സജി ചെറിയാന്‍ നിര്‍മിച്ച പളളി](https://www.thejasnews.com/h-upload/2019/05/08/saji.jpg)
X
JSR8 May 2019 5:48 PM GMT
ഫുജൈറ: കായംകുളം സ്വദേശിയായ സജി ചെറിയാന്‍ നിര്‍മിച്ച പളളിയില്‍ ഇത്തവണയും 700 ഓളം പേരാണ് നോമ്പുതുറക്കുന്നത്. വ്യവസായ മേഖലയായ അല്‍ ഹെയിലില്‍ ആണ് മര്‍യം ഉമ്മു ഈസ എന്ന പേരിലുളള മുസ്‌ലിം പളളി, ക്രിസ്ത്യന്‍ മതവിശ്വാസിയായ സജി ചെറിയാന്‍ നിര്‍മിച്ചത്.
കടുത്തവെയിലില്‍ തൊഴിലാളികള്‍ പ്രാര്‍ത്ഥനയ്ക്കായി ഏറെ ദൂരം നടക്കുന്നത് കണ്ടപ്പോഴാണ്, പളളി നിര്‍മിക്കണമെന്ന ആശയത്തിലേക്ക് സജി ചെറിയാനെത്തിയത്. തുടര്‍ന്ന് ഫുജൈറയിലെ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിനെ സമീപിക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. 2003ല്‍, 630 ദിര്‍ഹവുമായി ദുബയിലെത്തിയ സജി ചെറിയാന്‍ നിര്‍മാണ തൊഴിലാളിയായി ജോലിചെയ്തിട്ടുണ്ട്. നിലവില്‍ ജീവകാരുണ്യമേഖലയില്‍ സജീവമായ സജി ചെറിയാന്‍, വ്യവസായിയാണ്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT