കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാസ്സ് പെറ്റീഷന് തുടക്കമായി
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറിന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ മാസ് പെറ്റീഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു
BY SRF2 Jun 2020 11:30 AM GMT

X
SRF2 Jun 2020 11:30 AM GMT
മനാമ:കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന ശീര്‍ഷകത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങളുടെ പുനരധിവാസം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയക്കുന്ന മാസ് പെറ്റീഷന് തുടക്കമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറിന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ മാസ് പെറ്റീഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രവാസികള്‍ക്ക് വേണ്ടി ഉള്ള ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി യുസുഫ് അലി സംസാരിച്ചു.
പെറ്റീഷന്‍ ലിങ്ക്: https://bit.ly/3dr356A
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT