കുവൈത്തില്‍ മൂന്നിടത്ത് മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും
BY BSR5 April 2020 6:55 PM GMT

X
BSR5 April 2020 6:55 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യത. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് സര്‍ക്കാറില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി പ്രദേശിക പത്രമായ അറബ് ടൈംസ് റിപോര്‍ട്ട് ചെയ്തു. വിദേശികള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളായ ഫര്‍വാനിയ, ജലീബ്, മെഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണിലാണ് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നീക്കം. നാളെ വൈകീട്ട് മുതല്‍ ഇത് നിലവില്‍ വരാനാണ് സാധ്യത. കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നാല്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ മാത്രമേ ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് പുറത്തിറങ്ങാനാവൂ. താമസക്കാരെ അവരുടെ വീടുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുന്നതിനായി പ്രദേശങ്ങളില്‍ ഇടയ്ക്കിടെ പട്രോളിങ് നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT