മാസപ്പിറവി ദൃശ്യമായില്ല; സൗദിയില്‍ ബലിപെരുന്നാള്‍ 20ന്
ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രിം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി സുപ്രിം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
BY SRF9 July 2021 5:09 PM GMT

X
SRF9 July 2021 5:09 PM GMT
റിയാദ്: മാസപ്പിറവി ദൃശ്യമാവാത്തതിനെതുടര്‍ന്ന് സൗദിയില്‍ അറഫ ദിനം ജൂലൈ 19 നു തിങ്കളാഴ്ച്ചയും ബലിപെരുന്നാള്‍ 20 ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക.
ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും. ജൂലൈ 23ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രിം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി സുപ്രിം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
Next Story
RELATED STORIES
സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTകാനഡയിലെ ക്യൂബെക്കില്‍ ബസ് നഴ്സറിയിലേക്ക് ഇടിച്ചുകയറി രണ്ട്...
9 Feb 2023 2:36 AM GMTഇന്ധന സെസ് പിന്‍വലിച്ചില്ല; ഇന്ന് പ്രതിപക്ഷ പ്രതിഷേധ നടത്തം, സഭ...
9 Feb 2023 1:56 AM GMTഗാസിയാബാദിലെ കോടതിക്കുള്ളില്‍ പുലിയുടെ ആക്രമണം; നിരവധി പേര്‍ക്ക്...
8 Feb 2023 2:03 PM GMTവിസ്ഡം ഇസ് ലാമിക് കോണ്‍ഫറന്‍സ് 12ന് കോഴിക്കോട് കടപ്പുറത്ത്
8 Feb 2023 1:00 PM GMTമുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 10, 11, 12, 13...
8 Feb 2023 11:24 AM GMT