Gulf

സൗദിയില്‍ പാര്‍സലുകള്‍ എത്തിക്കുന്നതിനു ഡ്രോണുകള്‍ ഉപയോഗിക്കുന്നു

സൗദിയില്‍ പാര്‍സലുകള്‍ എത്തിക്കുന്നതിനു ഡ്രോണുകള്‍ ഉപയോഗിക്കുന്നു
X

ദമ്മാം: സൗദി അറേബ്യയില്‍ പാര്‍സല്‍ സര്‍വീസുകള്‍ ഉടമസ്ഥര്‍ക്ക് എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. സുരക്ഷിതമായി ഉടമസ്ഥര്‍ക്ക് എത്തിക്കുന്നതിനു പ്രതേക കോഡുകള്‍ നല്‍കും. ഡ്രോണുകള്‍ ഉപയോഗിച്ച് പാര്‍സര്‍ സേവനം നടത്തുന്നതിനു വിവിധ പ്രതേക സ്റ്റേഷനുകള്‍ സജ്ജീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Drones are used to deliver parcels to Saudi Arabia




Next Story

RELATED STORIES

Share it