കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം; രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ
BY BSR9 April 2021 1:19 AM GMT

X
BSR9 April 2021 1:19 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തി. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാക്കി ചുരുക്കി. കുവൈത്തില്‍ നിലവില്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടക്കാന്‍ അനുമതി രാത്രി എട്ടുവരെ മാത്രമാണ്. രാത്രി പത്തുവരെ നടക്കാന്‍ അനുമതി നല്‍കുന്നത് റമദാനിലാണ്. നേരത്തേ ഏപ്രില്‍ എട്ടുമുതല്‍ രാത്രി 10 വരെ നടക്കാന്‍ അനുമതിയുണ്ടെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ റെസ്‌റ്റോറന്റുകളിലെ ഡെലിവറി സമയവും സഹകരണ സംഘങ്ങളിലെ ഷോപ്പിങ് അപ്പോയിന്‍മെന്റും രാത്രി ഏഴുമുതല്‍ 10 വരെയാണ്. റമദാനില്‍ ഷോപ്പിങ് അപ്പോയിന്‍മെന്റ് രാത്രി ഏഴുമുതല്‍ 12 വരെയും റസ്‌റ്റോറന്റ് ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയുമാക്കും.
Curfew changes in Kuwait
Next Story
RELATED STORIES
നെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMT