കൊവിഡ്: സൗദിയില് സന്ദര്ശന വിസ ഫീസില്ലാതെ പുതുക്കി നല്കിത്തുടങ്ങി
BY BSR27 July 2020 3:49 PM GMT

X
BSR27 July 2020 3:49 PM GMT
ദമ്മാം: കൊവിഡിന്റെ പശ്ചാത്തലത്തില് സൗദി അറേബ്യയില് സന്ദര്ശന വിസയിലുള്ളവര്ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ പുതുക്കി തുടങ്ങിയതായി സൗദി ജവാസാത്ത് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്ന്ന് വിസ കാലാവധി അവസാനിച്ചവര്ക്കാണ് സന്ദര്ശന വിസ പുതുക്കി നല്കുന്നത്. ഇഖാമ കാലവധി അവസാനിച്ചവര്ക്കു മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി നല്കുന്ന സേവനത്തിനു ഇന്നലെ തുടക്കം കുറിച്ചിരുന്നു. മലയാളികളുള്പ്പടെ പല വിദേശികള്ക്കും ഇഖാമ പുതുക്കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
Next Story
RELATED STORIES
'ഫീൽ മോർ ഇൻ ഖത്തർ' കാംപയ്ന് തുടക്കം
21 Dec 2022 8:46 AM GMTവേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ
14 Nov 2022 11:01 AM GMTഒരു കൂട്ടം വിദ്യാർത്ഥികൾക്ക് മുന്നിൽ അമേരിക്ക മുട്ടുകുത്തിയ സ്ഥലം
13 Nov 2022 12:11 PM GMTകാപ്പാട് ബീച്ചിലൂടെ കോഴിക്കോട് ജില്ലാ ടൂറിസത്തിനു വീണ്ടും രാജ്യാന്തര...
1 Oct 2022 6:41 AM GMTകരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില് വിപുലമായ ഓണാഘോഷം
30 Aug 2022 4:00 AM GMT'ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശം'; കടലുണ്ടിയെ കണ്ടറിഞ്ഞ്...
28 Aug 2022 12:10 PM GMT