കൊവിഡ്: വിദ്യാര്‍ഥികളുടെ വന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്ന് സൗദി ചേംപര്‍ ഓഫ് കൊമേഴ്‌സ്
സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോവുമെന്ന് സൗദി ചേംപര്‍ ഓഫ് കൊമേഴ്‌സ് ദേശീയ എജുക്കേഷന്‍ സമിതി അഭിപ്രായപ്പെട്ടു.
BY SRF23 Oct 2020 1:04 PM GMT

X
SRF23 Oct 2020 1:04 PM GMT
ദമ്മാം: കൊവിഡ് പ്രതിസന്ധിയും മറ്റു മൂലം സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോവുമെന്ന് സൗദി ചേംപര്‍ ഓഫ് കൊമേഴ്‌സ് ദേശീയ എജുക്കേഷന്‍ സമിതി അഭിപ്രായപ്പെട്ടു.
നഴ്‌സറില്‍ വിഭാഗങ്ങളില്‍ ഇത്തവണ 95 ശതമാനവും അഡ്മിഷന്‍ നടക്കില്ല. സ്വകാര്യസ്‌കുളുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത നഷ്ടമാണ് ഇത്തവണയുണ്ടാവുകയെന്ന് സമിതി വിലയിരുത്തി.
Next Story
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്സോണ്: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല് ഹരജി നല്കും
30 Jun 2022 6:42 PM GMTകടലില് അപകടത്തില്പ്പെട്ട മല്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്എസ്എസ് ശാഖകളാണ് നിര്ത്തലാക്കേണ്ടത്: സുനിതാ നിസാര്
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT