കൊവിഡ് സേവനം: പ്രവര്‍ത്തകരെ ഇന്ത്യന്‍ അസോസിയേഷന്‍ ആദരിച്ചു

ഷാര്‍ജ: കൊവിഡ് കാല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആദരിച്ചു. കൊവിഡിനെ തുടര്‍ന്ന് പ്രയാസമനുഭവിച്ചവര്‍ക്ക് ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് ആദരിച്ചത്. ഇവര്‍ക്കു ഷാര്‍ജ പോലിസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ആക്റ്റിങ് ഖജാഞ്ചി ഷാജി കെ ജോണ്‍ എന്നിവര്‍ വിതരണം ചെയ്തു.
കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ തളങ്കര, ജനറല്‍ കണ്‍വീനര്‍ ഷിബു ജോണ്‍, വര്‍ക്കിങ് ചെയര്‍മാന്‍മാരായ മാത്യു ജോണ്‍, നാരായണന്‍ നായര്‍, കണ്‍വീനര്‍ ബിജു എബ്രഹാം, കോ-ഓഡിനേറ്റര്‍ യൂസഫ് സഗീര്‍, സെക്രട്ടറി റജി മോഹന്‍ നായര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, അഹമ്മദ് ഷിബിലി, ശശി വാരിയത്ത്, ഷഹാല്‍ ഹസന്‍, അബ്ദുല്ല ചേലേരി, ടി വി നസീര്‍ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
Covid Service: Workers honored by Indian Association
RELATED STORIES
മണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT