മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു
BY BSR10 Dec 2020 3:30 AM GMT
![മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു](https://www.thejasnews.com/h-upload/2020/12/10/131937-koya.jpg)
X
BSR10 Dec 2020 3:30 AM GMT
മസ്കത്ത്: മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി പാലശ്ശേരി അബ്ദുല്ല കോയ(65) ആണ് മരിച്ചത്. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരണം. കൊവിഡ് കാരണം ഒമാനില്‍ മരിക്കുന്ന 35ാമത്തെ മലയാളിയാണ് അബ്ദുല്ല കോയ എന്നാണ് അനൗദ്യോഗിക കണക്ക്. ഭാര്യ: ശരീഫ. മക്കള്‍: നിസാമുദ്ദീന്‍, സമീന, ഹഫ്സത്ത്, ശബ്ന.
Covid: native of Malappuram died in Oman
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT