ഒമാനില്‍ ഇന്ന് 576 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 12,799 ആയി
BY RSN2 Jun 2020 1:52 PM GMT

X
RSN2 Jun 2020 1:52 PM GMT
മസ്കത്ത്: ഒമാനില്‍ ഇന്ന് പുതുതായി 576 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 209 ഒമാനികളും 367 പേര് വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 12,799 ആയി. ഇതില്‍ 2812 പേര് സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യമന്ത്രാലയം പറയുന്നു.
അതേസമയം, ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒമ്പത് പേരാണ് മരിച്ചത്. ഇതോടെ മൂന്നു മലയാളികളടക്കം രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 59 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
പേവിഷ ബാധ: സര്‍ക്കാര്‍ നിസ്സംഗത അപകടം വര്‍ധിപ്പിക്കും- കൃഷ്ണന്...
1 July 2022 1:19 PM GMTപ്രസ് ഫ്രീഡം പുരസ്കാരം സിദ്ദിഖ് കാപ്പനടക്കമുള്ള ജയിലിലയ്ക്കപ്പെട്ട...
1 July 2022 1:17 PM GMTഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്...
1 July 2022 1:11 PM GMTഅട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും...
1 July 2022 1:07 PM GMT'മലബാറില്‍ ആവശ്യമായ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം'; എന്‍വൈഎല്‍...
1 July 2022 1:05 PM GMTഡല്‍ഹിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഒരു ലക്ഷം പിഴ, അഞ്ചു ...
1 July 2022 12:56 PM GMT