കൊവിഡ്: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു
BY BSR16 July 2020 10:13 AM GMT

X
BSR16 July 2020 10:13 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിങ്കര മങ്കുഴി സ്വദേശി ജ്ഞാന മുത്തന്‍ തോമസ് (66) ആണ് മരണപ്പെട്ടത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ്. ഭാര്യ: ജലജ. മക്കള്‍: സുജിത, സുമി, ജിനിത. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.
Covid: Another Malayalee died in Kuwait
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMT