മസ്കത്തില് കാസര്‍കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത് അശോകന്റെ മകന് അഭീഷ് (36) ആണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയില്‍ മരിച്ചത്.
BY SRF6 Aug 2020 10:29 AM GMT

X
SRF6 Aug 2020 10:29 AM GMT
മസ്കത്ത്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശി മസ്കത്തില് മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത് അശോകന്റെ മകന് അഭീഷ് (36) ആണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. മബേലയില്‍ ബില്‍ഡിങ് മെറ്റീരിയല്‍ കടയിലെ ജീവനക്കാരനാണ്. എട്ടുവര്‍ഷത്തിലധികമായി മസ്കത്തിലുണ്ട്. അശ്വനിയാണ് ഭാര്യ: അക്ഷിത്, അന്‍ഷിത് മക്കളാണ്. നന്മ കാസര്‍ക്കോട് കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ്.
Next Story
RELATED STORIES
പുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTമാഹി ബൈപ്പാസ് സർവീസ് റോഡിന്റെ പൂർത്തീകരണം; എസ്ഡിപിഐ തലശ്ശേരി സബ്...
5 July 2022 3:56 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT