കൊവിഡ് 19: കുവൈത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു
തിരൂര്‍ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ മുജീബ് (40) ആണ് ഇന്നലെ രാത്രി ഫര്‍വ്വാനിയ ആശുപത്രിയില്‍ മരിച്ചത്.
BY SRF12 May 2020 10:17 AM GMT

X
SRF12 May 2020 10:17 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരൂര്‍ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ മുജീബ് (40) ആണ് ഇന്നലെ രാത്രി ഫര്‍വ്വാനിയ ആശുപത്രിയില്‍ മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുകയിരുന്നു. കുവൈത്ത് സര്‍ക്കാരിനു കീഴിലുള്ള റവന്യൂ വകുപ്പില്‍ ജീവനക്കാരനാണു ഇദ്ദേഹം. ഭാര്യ: ഫസീല. രണ്ട് മക്കളുണ്ട്.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT