സൗദിയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍കൂടി മരിച്ചു

ദമ്മാം: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 136 ആയി ഉയര്‍ന്നു. മരണമടഞ്ഞവരില്‍ 2 സ്വദേശികളും 7 പേര്‍ വിദേശികളുമാണ്. 33 മുതല്‍ 77 വയസ്സ് വരെയാണ് മരണഞ്ഞവരുടെ പ്രായം. ഇവരില്‍ ചിലര്‍ സ്ഥിരരോഗികളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി ഉയര്‍ന്നു. 115 പേര്‍ കൂടി ഇന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 2215 ആയി.
മക്ക-364, ജിദ്ദ-271, മദീന-120, കോബാര്‍-45, ദമ്മാം-43, തായിഫ്-27, ജുബൈല്‍-26, ബീഷ-20, ബുറൈദ-17, യാമ്പു-13, മിത് നബ്-12, അല്‍ബാഹ-6, സാജിര്‍-6, അറാര്‍-5, അല്‍മുസാഹമ-5, അബ്ഹാ-2, അല്‍മിഖ് വാ-2 തബൂക്-2, ഖമീസ് മുശൈത്-1, ഉനൈസ-1, ബനീ മാലിക്-1, തുര്‍ബ-1, ഖുന്‍ഫുദ-1, ഖര്‍ജ്-1, അല്‍സുല്‍ഫി-1.
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT