കൊവിഡ് 19: യുഎഇയില്‍ മരണസംഖ്യ 100 കവിഞ്ഞു
BY BSR30 April 2020 12:19 PM GMT

X
BSR30 April 2020 12:19 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് മലയാളി യുവാവ് ഉള്‍പ്പെടെ ഏഴുപേര്‍ കൂടി മരിച്ചോതോടെ മരണസംഖ്യ 105 ആയി. അതേസമയം, രാജ്യത്ത് 552 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. യുഎഇയില്‍ ഇതുവരെ ഒരു ദിവസത്തില്‍ സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 12,481 ആയി. ഇന്ന് 100 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,429 ആയി. തൃശൂര്‍ മുള്ളൂര്‍ക്കര മനപ്പടി അബ്ദുല്ല ഹാജിയുടെ മകന്‍ റഫീഖാണ് ഇന്ന് മരിച്ച മലയാളി. ദുബയ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Next Story
RELATED STORIES
തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
1 Dec 2023 2:15 PM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT