കൊവിഡ് 19: യുഎഇയില്‍ ഇന്ന് ഒമ്പത് മരണം
BY BSR5 May 2020 12:38 PM GMT
X
BSR5 May 2020 12:38 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഇന്നുമാത്രം ഒമ്പതുപേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. ഇതോടെ മരണസംഖ്യ 146 ആയി. ഇന്നലെ 11 പേര്‍ മരണപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.
അതേസമയം, 462 പേര്‍ക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 15,192 ആയി. ഇന്നത്തെ കണക്കുകള്‍ പ്രകാരം 187 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,153 ആയി.
Next Story
RELATED STORIES
'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈര് അറസ്റ്റില്
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMT