കൊവിഡ് 19: സൗദിയില്‍ 364 പേര്‍ക്കു കൂടി രോഗം സ്ഥീരീകരിച്ചു
BY BSR10 April 2020 1:52 PM GMT
![കൊവിഡ് 19: സൗദിയില്‍ 364 പേര്‍ക്കു കൂടി രോഗം സ്ഥീരീകരിച്ചു കൊവിഡ് 19: സൗദിയില്‍ 364 പേര്‍ക്കു കൂടി രോഗം സ്ഥീരീകരിച്ചു](https://www.thejasnews.com/h-upload/2020/03/24/101943-saudi-1.jpg)
X
BSR10 April 2020 1:52 PM GMT
ദമ്മാം: സൗദി അറേബ്യയില്‍ പുതുതായി 364 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3651 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മൂന്നുപേര്‍ കൂടി ഇന്നു മരണപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. 19 പേര്‍ക്കാണ് ഇന്നു രോഗം ഭേദമായത്. ഇതുവരെ 47 പേരാണ് രോഗമുക്തരായത്.
മക്ക-90, മദീന-78, റിയാദ്-69, ജിദ്ദ-54, തബൂക്-22, ഖത്തീഫ്-12, ബുറൈദ-9, ദമ്മാം-6, ഹുഫൂഫ്-5, തായിഫ്-4, അല്‍ഖര്‍ജ്-3, ദഹ്‌റാന്‍-2, ഖുന്‍ഫുദ-2, യാമ്പു-2, ജുബൈല്‍-1, ഖലീസ്-1, ദര്‍ഇയ്യ-1, റഅ്‌സത്തന്നൂറ-1, ഹനാകിയ്യ-1, അറാര്‍-1 എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ കണക്ക്.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT