കൊറോണ: ഖത്തറിലെ കോടതികളില്‍ വിചാരണാ നടപടികള്‍ നിര്‍ത്തിവച്ചു
അടിയന്തര കേസുകള്‍ക്ക് ജഡ്ജിമാര്‍ ഹാജരാവും.
BY NSH14 March 2020 1:40 PM GMT

X
NSH14 March 2020 1:40 PM GMT
ദോഹ: കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് ഖത്തറിലെ കോടതികളില്‍ വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, അടിയന്തര കേസുകള്‍ക്ക് ജഡ്ജിമാര്‍ ഹാജരാവും.
നിലവില്‍ റദ്ദാക്കിയ വാദം കേള്‍ക്കലുകള്‍ക്ക് പുതിയ തിയ്യതി നിശ്ചയിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കോര്‍ട്ട് ഓഫ് സെസേഷന്‍ മുന്‍നിശ്ചയിച്ച തിയ്യതികളിലെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT