ദുബയ്-കോഴിക്കോട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ സിഎച്ച് അനുസ്മരണം ഒക്‌ടോബര്‍ 26ന്
ഇപ്രാവശ്യത്തെ അവാര്‍ഡിന് ഡോ. ശശി തരൂര്‍ എംപിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ദുബയ്: ദുബയ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സിഎച്ച് അനുസ്മരണം ഒക്‌ടോബര്‍ 26ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഎച്ച് മുഹമ്മദ് കോയയുടെ അനുസ്മരണാര്‍ത്ഥം കഴിഞ്ഞ മൂന്ന് വര്‍ഷമായി 'സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം' നല്‍കി വരുന്നുണ്ട്.
ഇപ്രാവശ്യത്തെ അവാര്‍ഡിന് ഡോ. ശശി തരൂര്‍ എംപിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും എംസി വടകര, ടി.ടി ഇസ്മായില്‍, സി.കെ സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജില്ലാ ഭാരവാഹികളായ ഹംസപയ്യോളി, അബൂബക്കര്‍ മാസ്റ്റര്‍, സുഹംമെദ് മുഹമ്മദ് തെക്കയില്‍, മുഹമ്മദ് മൂഴിക്കല്‍, വി കെ കെ റിയാസ്, ഇസ്മയില്‍ ചെരിപ്പേരി, അഹമ്മദ്ബിച്ചി, മൂസകൊയംബ്രം, അഷറഫ് ചെമ്പോളി, എം പി അശ്‌റഫ്, അബ്ദുല്ല വലിയാണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; അന്തിമ...
19 May 2022 12:08 PM GMTഅന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്;...
19 May 2022 11:49 AM GMTആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്ന്; മലയാളി ക്രിസ്ത്യന്‍ ദമ്പതികള്‍ ...
19 May 2022 11:47 AM GMTഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന്...
19 May 2022 10:33 AM GMTവാഹനാപകട കേസ്;നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ...
19 May 2022 10:02 AM GMTപഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMT