- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സല്‍മാന്‍ അബ്ദുല്ല അല്‍ ദബ്ബൂസ് അന്തരിച്ചു
ഫഹാഹീലിലെ ദബ്ബൂസ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഇദ്ദേഹം പ്രദേശത്തെ നിരവധി കെട്ടിടങ്ങളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും ഉടമയാണ്.
BY SRF28 Feb 2020 12:44 AM GMT

X
SRF28 Feb 2020 12:44 AM GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സല്‍മാന്‍ അബ്ദുല്ല അല്‍ ദബ്ബൂസ് അന്തരിച്ചു. ഫഹാഹീലിലെ ദബ്ബൂസ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഇദ്ദേഹം പ്രദേശത്തെ നിരവധി കെട്ടിടങ്ങളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും ഉടമയാണ്. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും ഏറെ സജീവമായിരുന്ന സല്‍മാന്‍ അല്‍ ദബ്ബൂസ് സ്വദേശത്തും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പള്ളികളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 1975ല്‍ കുവൈത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലൂടെ പൊതു രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ അടക്കം അനേകം തൊഴിലാളികളാണ് ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















