- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തീഫില്‍ മരിച്ച ഷാഹുല്‍ ഹമീദിന്റെ മയ്യിത്ത് ഇന്ന് മറവ് ചെയ്യും
BY NSH3 Jun 2021 12:41 AM GMT

X
NSH3 Jun 2021 12:41 AM GMT
ദമ്മാം: ഖത്തീഫില്‍ ജോലിചെയ്യവെ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം ഓച്ചിറ സ്വദേശി ഷാഹുല്‍ ഹമീദി (60)ന്റെ മയ്യിത്ത് ഇന്ന് രാവിലെ 9 മണിക്ക് ദമ്മാമില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ഫോറം റയ്യാല്‍ ബ്ലോക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ സൈനുദ്ദീന്‍ എടപ്പാള്‍ അറിയിച്ചു.
ദമ്മാം എയര്‍പോര്‍ട്ട് റോഡിലുള്ള മഖ്ബറക്ക് സമീപം രാവിലെ 8.30നാണു മയ്യിത്ത് നമസ്‌കാരം ക്രമീകരിച്ചിട്ടുള്ളത്. പങ്കെടുക്കാനുള്ളവര്‍ വുളുവോടുകൂടി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനുദ്ദീന്‍ എടപ്പാള്‍: 0582882327, ഹാരിസ് 0577281584 നംബരുകളില്‍ ബന്ധപ്പെടാം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















