- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഹാറില്‍ മരണപ്പെട്ട പൊന്നാനി സ്വദേശിയുടെ മയ്യിത്ത് നാട്ടിലേക്കയച്ചു
BY BSR15 July 2021 5:45 PM GMT

X
BSR15 July 2021 5:45 PM GMT
മസ്‌കത്ത്: സോഹാറില്‍ മരണപ്പെട്ട പൊന്നാനി സ്വദേശിയുടെ മയ്യിത്ത് നാട്ടിലേക്കയച്ചു. സുവൈഖ് ഖദറയില്‍ അല്‍ മഹാ പെട്രോള്‍ സ്‌റ്റേഷനില്‍ നട്ട്‌സ് ആന്റ് സ്വീറ്റ്‌സ് ഷോപ്പ് നടത്തി വരികയായിരുന്ന മലപ്പുറം പൊന്നാനി നഗരം എ കെ റോഡ് അലിക്കുട്ടിയുടെ മകന്‍ ടി പി മുജീബിന്റെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്കയച്ചത്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ക്ക് സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരായ ഷാരിഖ് വളപട്ടണം, അന്‍വര്‍ ഖദറ, നിയാസ് പന്തളം എന്നിവര്‍ നേതൃത്വം നല്‍കി.
Body of a Ponnani resident who died in Sohar was sent home
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















