സൗദിയില്‍ ഇന്‍ഷുറന്‍സ് ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരേ നടപടി
BY RSN21 July 2020 2:45 PM GMT

X
RSN21 July 2020 2:45 PM GMT
ദമ്മാം: ഇന്‍ഷൂറന്‍സ് ചെയ്യാത്ത വാഹനയുടമകള്ക്കെതിരേ നാളെ മുതല്‍ നിയമ ലംഘനങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചു തുടങ്ങുമെന്ന് സൗദി ഗതാഗത മന്ത്രാലം അറിയിച്ചു. വാഹനങ്ങളുടെ ഇന്‍ഷുറനസ് ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി ബന്ധപ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സില്ലാത്ത വാഹനയുടമയുടെ പേരില്‍ 100 മുതല്‍ 150 റിയാല്‍ പിഴ ഈടാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രാലം അറിയിച്ചു.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT