കോട്ടയം സംക്രാന്തി സ്വദേശിനി കുവൈത്തില്‍ മരിച്ചു
കോട്ടയം പാറമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനി സുമി തെക്കനായില്‍ (37) ആണ് മരിച്ചത്.
BY SRF5 May 2020 2:44 AM GMT

X
SRF5 May 2020 2:44 AM GMT
കുവൈത്ത് സിറ്റി: കോട്ടയം സംക്രാന്തി സ്വദേശിനി കുവൈത്തില്‍ മരിച്ചു. കോട്ടയം പാറമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനി സുമി തെക്കനായില്‍ (37) ആണ് മരിച്ചത്. മുബാറക് ആശുപത്രിയിലേക്ക്‌കൊണ്ടുപോവും വഴിയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആറുമാസം മുമ്പാണ് ഹോം നഴ്‌സായി സുമി കുവൈത്തിലെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സുമിക്ക് രണ്ട് മക്കളാണുള്ളത്. വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് വിവരം.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT