കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
ഓമാനൂരിനടുത്ത് തടപ്പറമ്പില്‍ പള്ളിയാളി അഷറഫ് എന്ന കുട്ടിമാനാണ് ജിദ്ദയില്‍ മരണപ്പെട്ടത്.
BY SRF1 Feb 2021 12:00 PM GMT

X
SRF1 Feb 2021 12:00 PM GMT
ജിദ്ദ: കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. ഓമാനൂരിനടുത്ത് തടപ്പറമ്പില്‍ പള്ളിയാളി അഷറഫ് എന്ന കുട്ടിമാനാണ് ജിദ്ദയില്‍ മരണപ്പെട്ടത്. ജിദ്ദയിലെ ഹയ്യ സഫ ഡിസ്ട്രിക്ടിലെ താമസ സ്ഥലത്ത് ബോധരഹിതനായി വീണതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രണ്ട് ആഴ്ചയായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കബറടക്കുന്നതിന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.
Next Story
RELATED STORIES
ഗ്യാന്‍വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില്‍ കണ്ടെത്തിയ...
17 May 2022 3:10 AM GMT'താജ്മഹലില്‍ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMTകേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMT