Gulf

കായംകുളം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കത്ത് ഓവര്‍സീസ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു

കായംകുളം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍
X

മസ്‌കത്ത്: കായംകുളം സ്വദേശി ഉമ്മന്‍ കോശി ചെറിയാനെ(31) ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കത്ത് ഓവര്‍സീസ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ചയാണ് കോശി ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ഖുറം ആര്‍ഒപി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it