പണവിനിമയ സ്ഥാപനത്തിലെ കവര്‍ച്ച: ഷാര്‍ജയില്‍ 8 പേര്‍ക്ക് വധശിക്ഷ
20നും 30നും മധ്യേ പ്രായമുള്ള പ്രതികള്‍ സ്ഥാപനത്തിന്റെ ജീവനക്കാരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്
BY BSR18 April 2019 5:13 PM GMT

X
BSR18 April 2019 5:13 PM GMT
ഷാര്‍ജ: പണവിനിമയ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ 8 നൈജീരിയന്‍ പൗരന്‍മാര്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഷാര്‍ജ വ്യവസായ മേഖലയിലുള്ള മണി എക്‌സ്‌ചേഞ്ചിലാണ് കവര്‍ച്ച നടത്തിയിരുന്നത്. 20നും 30നും മധ്യേ പ്രായമുള്ള പ്രതികള്‍ സ്ഥാപനത്തിന്റെ ജീവനക്കാരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. കേസില്‍ 9ാം പ്രതിലെ ആറുമാസത്തെ തടവിന് ശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികളിലൊരാളുടെ വിരലടയാളത്തില്‍ നിന്നാണ് എല്ലാ പ്രതികളെയും പിടികൂടാനായത്. കഴിഞ്ഞമാസം ഷാര്‍ജ ലുലു സെന്ററില്‍ നടന്ന കവര്‍ച്ചയിലെ പ്രതികളെയും ഷാര്‍ജ പോലിസ് പിടികൂടിയിരുന്നു.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT