- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ 1,345 പുതിയ കൊവിഡ് രോഗികള്‍; നാല് മരണം
BY NSH3 Jun 2021 12:21 AM GMT

X
NSH3 Jun 2021 12:21 AM GMT
കുവൈത്ത് സിറ്റി: കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുവൈത്തില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 10,844 പരിശോധനകളില്‍നിന്ന് രോഗം സ്ഥിരീകരിച്ച 1,345 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 3,11,846 ആയി.
ഇതില്‍ 144 രോഗികളുടെ നില ഗുരുതരമാണ്. നാല് കൊവിഡ് മരണങ്ങള്‍കൂടി പുതുതായി റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,779 ആയി. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 296,242 ആയി. 13,825 പേര്‍ നിലവില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















