യുഎഇയില്‍ 6 ലക്ഷത്തോളം പേരുടെ കോവിഡ്-19 പരിശോധന നടത്തി
BY AKR8 April 2020 3:22 PM GMT
![യുഎഇയില്‍ 6 ലക്ഷത്തോളം പേരുടെ കോവിഡ്-19 പരിശോധന നടത്തി യുഎഇയില്‍ 6 ലക്ഷത്തോളം പേരുടെ കോവിഡ്-19 പരിശോധന നടത്തി](https://www.thejasnews.com/h-upload/2020/04/08/103837-covid-test-19.jpg)
X
AKR8 April 2020 3:22 PM GMT
ദുബയ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രോഗികളെ കണ്ടെത്താനായി 5,93095 പേരുടെ കോവിഡ്-19 പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ മന്ത്രി അബ്ദുല്‍ റഹിമാന്‍ അല്‍ ഒവൈസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി 300 രോഗികള്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം 2659 ആയി ഉയര്‍ന്നു. 53 പേര്‍ കൂടി രോഗത്തില്‍ നിന്ന് മോചനം നേടിയതോടെ അസുഖം ഭേദമായവരുടെ എണ്ണം 239 ആയി. പകര്‍ച്ചവ്യാധി കാരണം സ്വകാര്യ സ്ഥാപനങ്ങളെ ബാധിച്ചിരിക്കുന്നതിനാല്‍ പൊതുജന സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് യുഎഇ മാനവ വിഭവ മന്ത്രി അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT