യുഎഇ പ്രസിഡന്റ് 515 തടവുകാരെ മോചിപ്പിച്ചു
ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് 515 തടവുകാരെ മോചിപ്പിച്ചു.
BY AKR24 July 2020 3:08 PM GMT
![യുഎഇ പ്രസിഡന്റ് 515 തടവുകാരെ മോചിപ്പിച്ചു യുഎഇ പ്രസിഡന്റ് 515 തടവുകാരെ മോചിപ്പിച്ചു](https://www.thejasnews.com/h-upload/2020/07/24/116036-sheikh-khalifa-2.jpg)
X
AKR24 July 2020 3:08 PM GMT
അബുദബി: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് 515 തടവുകാരെ മോചിപ്പിച്ചു. പുതിയ ജീവിതം നയിക്കാന്‍ വേണ്ടി തടവുകാര്‍ ചെയ്ത കുറ്റങ്ങള്‍ പൊറുത്ത് നല്‍കിയാണ് പ്രസിഡന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തിക കുറ്റങ്ങള്‍ക്ക് തടവില്‍ കഴിഞ്ഞവര്‍ക്കാണ് കുടുംബത്തോടൊപ്പം ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT