ഭവന്‍സിന്റെ പേള്‍ വിസ്ഡം സ്‌ക്കൂള്‍ ദുബയിലും ആരംഭിച്ചു.
നാട്ടിലെ പ്രമുഖ വിദ്യാലയ സ്ഥാപനമായ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരില്‍ ദുബയിലും ആരംഭിച്ചു.
BY AKR12 Dec 2020 4:07 PM GMT

X
AKR12 Dec 2020 4:07 PM GMT
നാട്ടിലെ പ്രമുഖ വിദ്യാലയ സ്ഥാപനമായ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരില്‍ ദുബയിലും ആരംഭിച്ചു. ദുബയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാലയത്തിന്റെ പുതിയ ലോഗോയും പ്രകാശനം ചെയ്തു. നാട്ടിലുള്ള അതേ നിലവാരത്തിലുള്ള പാഠ്യ രീതി ഗള്‍ഫിലുള്ള വിദ്യര്‍ത്ഥികള്‍ക്കും ലഭ്യമാക്കാന്‍ വേണ്ടി ഈ സംരംഭം ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വ്യത്യസ്ഥമായ പഠന രീതിയിലൂടെ വിദ്യാര്‍ത്ഥികളുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വിധത്തിലായിരിക്കും മുന്നോട്ട് പോകുക.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMT