കണ്ണൂര്‍ സ്വദേശി അല്‍ അയിനില്‍ നിര്യാതനായി
BY AKR25 Aug 2020 4:59 PM GMT

X
AKR25 Aug 2020 4:59 PM GMT
അല്‍ അയിന്‍: കണ്ണൂര്‍ മുട്ടം സ്വദേശിയും അല്‍ അയിന്‍ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സിക്രട്ടറിയുമായ കെപി മുസ്തഫ
അല്‍ അയിനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തനകനായ് മുസ്തഫ 40 വര്‍ഷമായി അല്‍ അയിന്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട് മൃതദേഹം അല്‍ അയിനില്‍ തന്നെ ഖബറടക്കി. മുസ്ഥഫയുടെ നിര്യാണത്തില്‍ മുട്ടം മുസ്ലിം ജമാഅത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അനുശോചനം അറിയിച്ചു. മാടായി പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് ഗഫൂര്‍ മകനാണ്. ദുബായിലുള്ള കെ.പി.ആമു ഹാജി, കെ.പി.അശറഫ് എന്നിവര്‍ സഹോദരങ്ങളാണ്.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT