എമിറേറ്റ്‌സ് ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും
ദുബയ്: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തി വെച്ച എമിറേറ്റ്‌സ് വിമാനം ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
BY AKR11 April 2020 6:56 PM GMT

X
AKR11 April 2020 6:56 PM GMT
ദുബയ്: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തി വെച്ച എമിറേറ്റ്‌സ് വിമാനം ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഏതാനും തിരഞ്ഞെടുത്ത സെക്ടറിലേക്കായിരിക്കും സര്‍വ്വീസിന് വീണ്ടും തുടക്കം കുറിക്കുക. ദുബയ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ നിന്നാണ് സര്‍വ്വീസ് തുടങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ വിമാന കമ്പനിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 24 നാണ് വിമാനം സര്‍വ്വീസ് റദ്ദാക്കിയിരുന്നത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയായിരിക്കും സര്‍വ്വീസിന് തുടക്കം കുറിക്കുന്നത്.
Next Story
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍...
4 Dec 2023 6:31 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT