Gulf

പ്ലസ്ടു വിദ്യാര്‍ത്ഥി ദുബയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മലയാളി വിദ്യാര്‍ത്ഥി കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.

പ്ലസ്ടു വിദ്യാര്‍ത്ഥി ദുബയില്‍ കുഴഞ്ഞ് വീണ് മരിച്ചു
X

ദുബയ്: മലയാളി വിദ്യാര്‍ത്ഥി കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. തൃശ്ശൂര്‍ നാട്ടിക സ്വദേശി മനംഗത്ത് വീട്ടില്‍ കുഞ്ഞിമോന്‍ ഷാനവാസ്-ഷക്കീല ദമ്പതികളുടെ മകനും ഔര്‍ഓണ്‍ സ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഹമ്മദ് സിയാദ് (17) ആണ് സുഹൃത്തുക്കളുമായി പന്ത് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ ഖൂസ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Next Story

RELATED STORIES

Share it