. ഷാര്ജയില് മലയാളിയെ മരിച്ച നിലയില് കണ്ടെത്തി
BY AKR4 March 2020 7:03 AM GMT

X
AKR4 March 2020 7:03 AM GMT
ഷാര്ജ: മലയാളിയെ ഷാര്ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. കൊല്ലം ആയുര് മഞ്ഞപ്പാറ പള്ളിമുക്ക് സ്വദേശി താളിക്കോട് മുഹമ്മദ് മുസ്ഥഫയുടെ മകന് ഷാജി മന്സിലില് ഷാജഹാന് (50) ആണ് മരിച്ച നിലയില് കണ്ടെത്തിയത്. പാചകക്കാരനായി ജോലി നോക്കുകയായിരുന്നു. ഭാര്യ ഷീബ. മക്കള് ഫര്സാന(14), സിദ്ദീഖ് (8)
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT