- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
24 മണിക്കൂറിനിടെ 27 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 2816 ആയി
ദമ്മാം: സൗദിയില്‍ കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്, ഒപ്പം രോഗ മുക്തി നേടുന്നവരില്‍ വര്‍ധനയും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1759 പേര്‍ക്കാണ് രോഗം റിപോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 272590 ആയി.
2945 പേര്‍ രോഗ മുക്തി നേടി ഇതോടെ രോഗം സുഖപ്പെട്ടവരുട എണ്ണം 228569 ആയി. 41205 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 2063 പേരുടെ നില ഗുരുതരമാണ്. രോഗം മൂലം മരണം സംഭവിക്കുന്നവരിലം കുറവ് അനുഭവപ്പെട്ടു. 24 മണിക്കൂറിനിടെ 27 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 2816 ആയി.
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കം കുറിക്കുന്നതിനിടെ തീര്‍ത്ഥാടകരില്‍ കൊവിഡ് രോഗികളില്ലന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 രോഗം പടരാതിരിക്കാന്‍ വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
ഇന്ന് രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ള പ്രവശ്യ തിരിച്ചുള്ള കണക്ക്
ഹുഫൂഫ് 160, മക്ക, 122, റിയാദ് 106, മദീന 83, ദമ്മാം 70, യാമ്പു 65, ജീസാന്‍ 51, അബ് ഹാ 49, മുബറസ് 47 ജിദ്ദ 40, ഹായില്‍ 39, നജ്‌റാന്‍ 39, അല്‍ഹുസ് മ 33, ഖമീസ് മുശൈത് 32, ഹഫര്‍ ബാതിന്‍ 32, വാ ദവാസിര്‍ 30, തബുക് 28, തായിഫ് 27 ബുറൈദ 23.
RELATED STORIES
പിന് നമ്പറില്ലാതെ 500 രൂപ വരെ കൈമാറാം; യുപിഐ ലൈറ്റിലെ പരിധി ഉയര്‍ത്തി
10 Aug 2023 10:52 AM GMTയുട്യൂബ് പരസ്യ വരുമാനം കുറയുന്നു;ഗൂഗ്ളിറെ അറ്റാദായത്തിലും ഇടിവ്
26 Oct 2022 1:39 PM GMTസൗദിയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം; കണ്ടെത്തിയത് ...
16 Sep 2022 6:50 PM GMTഅത്യാഢംബര 'ചാന്ദ്ര' റിസോര്‍ട്ട് നിര്‍മിക്കാന്‍ യുഎഇ; അഞ്ച് ബില്യണ്‍...
13 Sep 2022 5:39 AM GMTസൈറസ് മിസ്ത്രിയുടെ അപകട മരണം; എസ്പി ഗ്രൂപ്പിനേയും കമ്പനിയുടെ...
6 Sep 2022 7:23 AM GMTനിര്‍മാണ മേഖലയിലും കൈവച്ച് ഗൗതം അദാനി
26 Aug 2022 6:38 PM GMT