കര്‍ഫ്യൂ: സൗദിയില്‍ ഒരുദിവസം മാത്രം 3300 നിയമ ലംഘനം
റിയാദിലാണ് ഏറ്റവും കുടുതല്‍ നിയമ ലംഘനങ്ങള്‍ നടന്നത്. 1845. മക്കയില്‍ 281 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 277 ഉം നിയമ ലംഘനങ്ങള്‍ നടന്നു.
BY APH16 May 2020 2:20 PM GMT

X
APH16 May 2020 2:20 PM GMT
ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 3300 കര്‍ഫ്യൂ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി പോലിസ് വക്താവ് ക്യാപ്റ്റന്‍ ത്വലാല്‍ അല്‍ഷല്‍ഹുബ് അറിയിച്ചു.
കര്‍ഫ്യൂ നിയമം ലംഘിക്കുന്നവരില്‍ ഇഖാമ തൊഴില്‍ നിയമ ലംഘകരായ തെരുവ് കച്ചവടക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. റിയാദിലാണ് ഏറ്റവും കുടുതല്‍ നിയമ ലംഘനങ്ങള്‍ നടന്നത്. 1845. മക്കയില്‍ 281 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 277 ഉം നിയമ ലംഘനങ്ങള്‍ നടന്നു.
Next Story
RELATED STORIES
സര്ക്കാര് ഓഫിസുകളില് പണമടയ്ക്കാന് ഇനി 'ഇടിആര്5'
5 July 2022 12:53 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില് ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMT