Pravasi

കൊവിഡ് 19: അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നിയമ ലംഘനമാവും

24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സ്ഥലങ്ങളില്‍ കാലത്ത് ആറു മണി മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് മണി വരെയാണ് പുറത്തിറങ്ങാന്‍ അനുവാദം നല്‍കുക.

കൊവിഡ് 19: അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നിയമ ലംഘനമാവും
X

ദമ്മാം: ആരോഗ്യ, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കര്‍ഫ്യൂ നില നില്‍ക്കുന്ന പ്രദേശത്ത് നിന്നു പുറത്തിറങ്ങുന്നത് നിയമ ലംഘനമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ക്യാപ്റ്റന്‍ ത്വലാല്‍ അല്‍ഷൂഹൂബ് അറിയിച്ചു.

24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സ്ഥലങ്ങളില്‍ കാലത്ത് ആറു മണി മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് മണി വരെയാണ് പുറത്തിറങ്ങാന്‍ അനുവാദം നല്‍കുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.

Next Story

RELATED STORIES

Share it