- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊളപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
BY ABH14 Aug 2022 2:57 PM GMT
X
ABH14 Aug 2022 2:57 PM GMT
ജിദ്ദ: അബ്ദു റഹ്മാൻ നഗർ, കൊളപ്പുറം നോർത്ത് സ്വേദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് ജിദ്ദയിൽ മരണപെട്ടു. ഞായറാഴ്ച് രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിഫിയ്യ അൽറയ്യാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തു മണിയോട് കൂടി മരണപ്പെടുകയായിരുന്നു.
മയ്യത്ത് ഈസ്റ്റ് സുലൈമാ നിയ ഗവണ്മെന്റ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. നടപടിക്രമങ്ങൾക്ക് ജിദ്ദ ഐസിഎഫ് വെൽഫയർ വിങ് പ്രവർത്തകർ അബ്ബാസ് ചെങ്ങാനി ഖലീലു റഹ്മാൻ, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.
പിതാവ്: അബൂബക്കർ തൊട്ടിയിൽ, മാതാവ്: ഫാത്തിമ, ഭാര്യ കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ: അഫീഫ് അഷ്‌റഫ്, അൽഫിയാ അഷ്‌റഫ്, സഹോദരങ്ങൾ: ജമീല മുസ്തഫ, അബ്ദുൽ അസീസ്, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ.
Next Story
RELATED STORIES
സയണിസ്റ്റുകളെ വിറപ്പിച്ച് 'ഓപ്പറേഷന് അല് അഖ്സ ഫ്ളഡ്'
6 Dec 2024 7:34 AM GMTഗസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് ആംനെസ്റ്റി ഇൻ്റർനാഷണൽ...
6 Dec 2024 7:31 AM GMTമുസ്ലിം ഉടമസ്ഥതയിലുള്ള അറവുശാല ഇടിച്ചു നിരത്തി മധ്യപ്രദേശ് ജില്ലാ...
5 Dec 2024 4:48 AM GMTശാഹീ ജാമിഅ് മസ്ജിദ് : തദ്സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
29 Nov 2024 11:21 AM GMT16 വയസിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കാമോ?ആസ്ത്രേലിയ പറയുന്നത്...
28 Nov 2024 7:44 AM GMTIN Sign in ...
11 Nov 2024 8:01 AM GMT