യുഎഇയില്‍ വേനല്‍ മഴ
യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്തു. മണിക്കൂറില്‍ 45 കിമി വേഗത്തിലുള്ള കാറ്റോട് കൂടിയുള്ള മഴയാണ് യുഎഇ മലബ്രദേശങ്ങളില്‍ ലഭിച്ചത്.
BY AKR10 Sep 2020 5:39 PM GMT

X
AKR10 Sep 2020 5:39 PM GMT
ഫുജൈറ: യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്തു. മണിക്കൂറില്‍ 45 കിമി വേഗത്തിലുള്ള കാറ്റോട് കൂടിയുള്ള മഴയാണ് യുഎഇ മലബ്രദേശങ്ങളില്‍ ലഭിച്ചത്. ഫുജൈറയിലെ തവ്ബാന്‍, അല്‍ ഹനിയ്യ, ഷാര്‍ജയിലെ റാക് സുഹൈല, ഖുദൈറ,അല്‍ ബതായ, നിസ്‌വി, അജ്മാനിലെ മനാമ, റാസല്‍ ഖൈമയിലെ അല്‍ ഗൈല്‍, അസന്‍ എന്നീ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. മഴ ഈ പ്രദേശങ്ങളില്‍ വെള്ളിയും ശനിയും തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ സമുദ്രത്തിലും ഒമാന്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 30 കി.മി വേഗത്തിലുള്ള കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Next Story
RELATED STORIES
കശ്മീരില്‍ പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല്‍ തലവന്‍
3 July 2022 5:58 PM GMTഉദയ്പൂര്‍ കൊലയാളിക്ക് ബിജെപി വേദിയില്‍ ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTജീവനക്കാരുടെ 'മെഡിക്കല്‍ അവധി';എയര്‍ ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTയുപിയില്‍ ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം;...
3 July 2022 1:10 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
3 July 2022 12:44 PM GMT