ചുഴലിക്കാറ്റ് 25ന് കേരളത്തിലും മഴ: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
BY sruthi srt22 Sep 2018 6:12 AM GMT
X
sruthi srt22 Sep 2018 6:12 AM GMT
തിരുവനന്തപുരം: ഒഡിഷയില്‍ പേമാരിക്ക് കാരണമായ ദായേ ചുഴലിക്കാറ്റ് 25ന് കേരളത്തിലും മഴയ്ക്ക് കാരണമാവുമെന്ന് റിപോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സെന്റീമീറ്റര്‍ വരെ മഴപെയ്യുമെന്നാണ് കരുതുന്നത്.
ഒഡീഷയില്‍ ദായെ ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയുടെ കരയിലേക്കെത്തിയത്.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMT