World

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യ മരണപ്പെട്ടു

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യ മരണപ്പെട്ടു
X

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യ മന്‍സൂറ ഖജസത ബാഗര്‍സാദെ മരണപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ തസ്‌നിം റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഇറാനെതിരേ അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണങ്ങളില്‍ ഭാര്യ മന്‍സൂറ ഖജസത ബാഗര്‍സാദെക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് അന്ത്യം.

Next Story

RELATED STORIES

Share it