- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുര്‍സിയുടെ മരണത്തില്‍ സുതാര്യ അന്വേഷണം നടത്തണം: യുഎന്‍
ജനീവ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ യുഎന്‍. ആറുവര്‍ഷത്തെ ജയില്‍ ജീവിതത്തിനിടെ അദ്ദേഹത്തിന് നല്‍കിയ ചികില്‍സയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കണം അന്വേഷണമെന്ന് യുഎന്‍ കര്‍ശനമായി നിര്‍ദേശിച്ചു.
'ജയില്‍ വാസത്തിനിടെ അദ്ദേഹത്തിന് നല്‍കിയ ചികില്‍സയെ കുറിച്ചും കുടുംബവുമായും അഭിഭാഷകരുമായും ബന്ധപ്പെടാന്‍ ഒരുക്കിയ സാഹചര്യങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്' യുഎന്‍ മനുഷ്യാവകാശ വക്താവ് റൂബര്‍ട്ട് കോള്‍വില്ലെ പറഞ്ഞു. ജുഡീഷ്യല്‍ അല്ലെങ്കില്‍ തത്തുല്യമായ സമിതിയാണ് കേസ് അന്വേഷണം നടത്തേണ്ടത്. മരണത്തിനിടയാക്കിയ സാഹചര്യവും കാരണവും സംബന്ധിച്ച് തീര്‍ത്തും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് വിചാരണയ്ക്കിടെ കോടതിയില്‍ മുര്‍സി കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തില്‍ ഈജിപ്ത് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















