ശ്രീലങ്കയില്‍ സൈനിക വേഷത്തിലെത്തി ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് മുന്നറിയിപ്പ്
BY SHN29 April 2019 8:59 AM GMT
X
SHN29 April 2019 8:59 AM GMT
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടനം നടത്തിയവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന് ശ്രീലങ്കന്‍ സുരക്ഷാ സേനയുടെ മുന്നറിയിപ്പ്. സൈനിക വേഷത്തിലെത്തി രാജ്യത്തിന്റെ സുപ്രധാന അഞ്ചു മേഖലയില്‍ വീണ്ടും സ്‌ഫോടനം നടത്താനാണ് പദ്ധതിയിടുന്നത്. സുരക്ഷാ സേന ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. മറ്റൊരു ആക്രമണ പരമ്പരകൂടിയുണ്ടാവാമെന്ന് പോലിസിലെ ഒരു വിഭാഗമായ മിനിസ്റ്റീരിയല്‍ സെക്യൂരിറ്റി ഡിവിഷന്റെ തലവന്‍ മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം, മുന്നറിയിപ്പു വന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT