- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
85കാരന്‍ മുന്‍ വൈദികന്‍ ഇപ്പോള്‍ നീലചിത്രത്തില്‍ നായകന്‍
നോര്‍ത്ത് കരോലിന: ജീവിതത്തില്‍ പലവേഷങ്ങളും മനുഷ്യര്‍ അണിയാറുണ്ട്. എന്നാല്‍ തികച്ചും വിത്യസ്തമായ വേഷമണിഞ്ഞത് കാരണം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ 85കാരനായ നൊം സെല്‍ഫ്.
85ാം വയസ്സില്‍ നീല ചിത്രത്തില്‍ നായകനായിരിക്കുന്നതാണ് ഈ മുന്‍ വൈദികനെ വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാനിടയാക്കിയത്. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ദൈവവചന പ്രഘോഷകനായിരുന്നു നോം സെല്‍ഫ്. പുരോഹിത ജോലിയില്‍ നിന്ന് പിരിഞ്ഞ അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് നീല ചിത്രങ്ങളിലാണ് നായകനായി അഭിനയിച്ചിരിക്കുന്നത്.
നീല ചിത്ര അഭിനയം ആരംഭിച്ചതോടെ തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് നോം സെല്‍ഫ് പറയുന്നത്. പഴയതിനേക്കാളും താന്‍ ഊര്‍ജ്ജസ്വലനാണെന്ന് നോം സെല്‍ഫ് പറഞ്ഞതായി 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു.
18ാം വയസ്സിലാണ് നോം സെല്‍ഫ് പൗരോഹിത്യ പഠനം ആരംഭിച്ചത്. 28ാം വയസില്‍ വിവാഹിതനായ ശേഷം നോം സെല്‍ഫ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞു. 1997ല്‍ ഒരു കോളജിന്റെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കുകയായിരുന്നു നോം സെല്‍ഫ്. ഇക്കാലത്താണ് അദ്ദേഹം ഒരുപറ്റം സ്വവര്‍ഗാനുരാഗികളെ പരിചയപ്പെട്ടത്. ഇക്കാലയളവിലാണ് താന്‍ പൂര്‍ണ്ണമായും സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് നോം സെല്‍ഫ് പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















