മകന്റെ മരണവാര്‍ത്തയറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതംമൂലം മരിച്ചു
കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ചെങ്ങന്നൂര്‍ മാവേലിക്കര കൊല്ലക്കടവ് സ്വദേശിയുമായ രഞ്ചു സിറിയക്കാണ് (38) ഇന്ന് രാവിലെ ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചത്.
BY NSH28 March 2020 5:57 PM GMT
X
NSH28 March 2020 5:57 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. മകന്റെ മരണവാര്‍ത്തയറിഞ്ഞ മാതാവും ഹൃദയാഘാതംമൂലം നാട്ടില്‍ മരണമടഞ്ഞു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ചെങ്ങന്നൂര്‍ മാവേലിക്കര കൊല്ലക്കടവ് സ്വദേശിയുമായ രഞ്ചു സിറിയക്കാണ് (38) ഇന്ന് രാവിലെ ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചത്.
അബു ഹലീഫയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. മകന്റെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തില്‍ രഞ്ചുവിന്റെ മാതാവ് കുഞ്ഞുമോള്‍ സിറിയക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍വച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രഞ്ചുവിന്റെ ഭാര്യ ജീന അദാന്‍ ആശുപത്രിയിലെ നഴ്സാണ്. മകള്‍ ഇവാന്‍ജെലിന്‍.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT