മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; എട്ട് പേര്‍ മരിച്ചു
BY FAR21 May 2023 9:07 AM GMT

X
FAR21 May 2023 9:07 AM GMT
റിയാദ്: സഊദി അറേബ്യയിലെ മക്കയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പാക് തീര്‍ത്ഥാടകര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച മക്കയിലെ ഇബ്രാഹിം ഖലീല്‍ റോഡിലുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം ഇക്കാര്യം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഹോട്ടലിന്റെ മൂന്നാം നിലയിലെ ഒരു മുറിയില്‍ തീ പിടിച്ചു.ഉടന്‍ തന്നെ മറ്റ് മുറികളിലേക്കും തീ പടരുകയായിരുന്നു.പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖവും ദുഃഖവും രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTചാംപ്യന്‍സ് ലീഗ് ആരവങ്ങള്‍ക്ക് ഇന്ന് തുടക്കം
19 Sep 2023 9:50 AM GMTസ്നേഹത്തിന് ഭാഷയുണ്ട്
15 Sep 2023 6:28 AM GMT