- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഗ്ദാദ് വിമാനത്താവളത്തിന് നേരേ റോക്കറ്റാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു, രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചു
മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ടുകാറുകള്‍ പൊട്ടിത്തെറിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു.
BY NSH3 Jan 2020 2:58 AM GMT

X
NSH3 Jan 2020 2:58 AM GMT
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ടുകാറുകള്‍ പൊട്ടിത്തെറിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഇറാനും സഖ്യകക്ഷികളും കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി സൂചനകളുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ പെരുമാറ്റം മാസങ്ങളായി നിലനില്‍ക്കുന്നു. ബഗ്ദാദിലെ യുഎസ് എംബസിക്കു സംരക്ഷണം നല്‍കാനായി കൂടുതല്‍ സൈനികരെ അയയ്ക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















